p

വൈറ്റിലയിൽ പുതിയതായി നടത്തുന്ന ഗതാഗത പരിഷ്ക്കരണം മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ വിലയിരുത്തുന്നു. ഹൈബി ‌ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽകുമാർ, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു എന്നിവർ.