p

ജീവിത വീഥിയിൽ... കൊവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ നഗരത്തിൽ തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്. വഴിയോരത്ത് കച്ചവടനം നടത്തി ഉപജീവനം നടത്തുന്നവരും ദുരിതത്തിലാണ്. കടവന്ത്ര കലൂർ റോഡിൽ നിന്നുള്ള കാഴ്ച.