ആലങ്ങാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 30 ന് നടത്താനിരുന്ന നീറിക്കോട് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും കോതാട് ജീസസ് ഹയർസെക്കൻഡറി സ്‌കൂളിൽ 23ന് നടത്താനിരുന്ന കോരാമ്പാടം സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.