വരാപ്പുഴ: വരാപ്പുഴ സഹകരണ ബാങ്കിന്റെ ഡിവിഡന്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് രാജേഷ് ചീയേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് പുനത്തിൽ, സി.ഐ. ജോയ്, സാജൻ ചക്യത്ത്, ടി.പി. പോളി, ടി.എൻ. രമേശൻ, ജോൺസൺ, കെ.എസ്. ജിതീഷ്, രത്‌നാകര പൈ പങ്കെടുത്തു.