കൊച്ചി: : എറണാകുളം ജംഗ്ഷൻ -കെ.എസ്.ആർ ബെംഗളൂരു - എറണാകുളം ജംഗ്ഷൻ ട്രെയിനുകളിൽ റിസർവേഷൻ ഇല്ലാത്ത സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ അനുവദിച്ചു. നാല് സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു ലഗേജ് വാൻ കം ഭിന്നശേഷിക്കാർക്കായുള്ള കോച്ച് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ഇന്നലെ മുതൽ ഇത് പ്രാബല്യത്തിൽ വന്നു.