1

ഫോർട്ടുകൊച്ചി: ചിരട്ടപ്പാലം കുട്ടേപറമ്പിൽ കെ.ജെ. സേവ്യർ (65) നിര്യാതനായി. ഭാര്യ: നർസി. മക്കൾ: നെവിൽ ജോസഫ് (കാനഡ), നിവിത അരുൺ (ദുബായ്), ഡമാസസ് വിനിൽ (കുവൈറ്റ്‌). മരുമക്കൾ : സോണിയ നെവിൽ, അരുൺ ജോസഫ്.