കൊച്ചി: മാധവൻ നായർ ഫൗണ്ടേഷന്റെ കേരള മ്യൂസിയത്തിലുള്ള ഇരുന്നൂറിലധികം കലാസൃഷ്ടികളും ചിത്രങ്ങളും ഗൂഗിൾ ആർട്ട് ആൻഡ് കൾച്ചറിലൂടെ കാണാം. ലാലു പ്രസാദ് ഷോയുടെ 'പോർട്രൈറ്റ് ഒഫ് എ മാൻ ഷിബു നടേശന്റെ 'അപ്പോ കാലിപ്‌സ് രേഖ റോഡ്‌വിട്ടിയയുടെ ഓവർ എ പാസേജ് ഒഫ് ടൈം തുടങ്ങിയ രചനകൾ കാണാം. -artsandculture.google.com/partner/kerala-museum?hl=ml (മലയാളം), artsandculture.google.com/partner/kerala-museum (ഇംഗ്ലീഷ്)