പെരുമ്പാവൂർ: വടക്കേ എഴിപ്രം ഐനാലിപ്പറമ്പ് വട്ടത്തറവീട്ടിൽ സൈനബ (73) നിര്യാതയായി. മക്കൾ: മാഹിൻകുട്ടി, ഇബ്രാഹിം, നാസർ, നൈനാർ, മുഹമ്മദ്, മൈമൂനത്ത്, പരേത നഫീസ. മരുമക്കൾ: ഖദീജ, സജീന, ഷമീന, ഷക്കീല, ജാരിഷ, പരീത് (ബിസിനസ്), അബ്ബാസ്.