കൊച്ചി: എം.ഇ.എസ് ജില്ലാ വാർഷിക ജനറൽബോഡി യോഗം നാളെ രാവിലെ 11ന് ഓൺലൈൻ ആയി നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എം. അഷറഫും സെക്രട്ടറി കെ.എം. ലിയാഖത്ത് അലി ഖാനും അറിയിച്ചു.