
മട്ടാഞ്ചേരി: കൂവപ്പാടം ടൗൺഹാൾ റോഡിൽ ഗ്രോശ്രീസിൽ ഗോപിനാഥനായ്ക്കിന്റെ (എസ്.ബി.ടി റിട്ട. ചീഫ് മാനേജർ) ഭാര്യ ലളിതാനായ്ക്ക് (74 - ഗോശ്രീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോമേഴ്‌സ് പ്രിൻസിപ്പൽ) നിര്യാതയായി. മക്കൾ: അനന്തകുമാർ നായ്ക്ക് (ആക്‌സിസ് ബാങ്ക്), അനില (സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ). മരുമക്കൾ: സരിത, പി. ജയചന്ദ്രകമ്മത്ത്.