
പള്ളുരുത്തി: മരട് ചിറ്റയിൽ പരേതനായ രത്നകുമാറിന്റെ ഭാര്യ രോഹിണി (65 റിട്ട. അമ്പലമുകൾ എഫ്.എ.സി.ടി കോ- ഓപ്പറേറ്റീവ് സ്റ്റോർ) നിര്യാതയായി. മക്കൾ: രൂപേഷ്, രുചിത്ത്, രേശ്മ, രശ്മി. മരുമക്കൾ: രമ്യ, ബിന്ദു, ബിനുരാജ്, സജിത്ത്. റാവു ഹോട്ടൽ ഉടമ പുരുഷോത്തമ റാവുവിന്റെ സഹോദരിയാണ്.