ആലുവ: നഗരസഭ പരിധിയിലെ വളർത്തു നായ്ക്കൾക്ക് ലൈസൻസിനായി ഉടമസ്ഥർ നിശ്ചിത ഫാറത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് ആലുവ നഗരസഭ സെക്രട്ടറി അറിയിച്ചു. പേ വിഷ ബാധയ്‌ക്കെതിരെയുളള പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതാണ്‌.