ആലുവ: ആലുവ നഗരസഭയിൽ കെട്ടിട നിർമ്മാണ അപേക്ഷകളിൽ 27ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. താത്പര്യമുള്ളവർ 25ന് വൈകിട്ട് മൂന്നിന് മുമ്പായി മുൻ അപേക്ഷ നമ്പർ, ഫോൺ നമ്പർ സഹിതം പുതിയ അപേക്ഷ നൽകണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.