obit

തൃപ്പൂണിത്തുറ: പള്ളിപ്പറമ്പുകാവ് വാരിയംപുറത്ത് കെ.പി. ജോസ് (83) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ഗീത, ജലജ. മരുമക്കൾ: ബാബു, അജി.