കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വാർഷിക പൊതുയോഗം കൊവിഡ് നിബന്ധനകൾ പാലിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.