നെടുമ്പാശേരി: തുരുത്തിശേരി കാഞ്ഞിലിവീട്ടിൽ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ഗിരിജ, കൃഷ്ണദാസ്, പരേതയായ ശകുന്തള. മരുമക്കൾ: ബാലൻ, വിജയകുമാർ, മിഥുന.