മട്ടാഞ്ചേരി: ചെറളായി എസ്.ആർ. ശിവരാമൻ റോഡിൽ ഗണേശ് കൃപയിൽ ബി. പൂണ്ഡലിക കമ്മത്ത് (ബി.പി. കമ്മത്ത് 92 - മാംഗ്ലൂർ ഗണേശ് ബീഡി ഏജന്റ് ,എൽ.ഐ.സി സീനിയർ ഏജന്റ്) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: രമേശ് കമ്മത്ത്, ദിനേശ് കമ്മത്ത്, പരേതനായ സുധീഷ് കമ്മത്ത്.