ഗോതുരുത്ത്: പുതിയവീട്ടിൽ സലിംപോൾ (സെൽമോൻ - 64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് സെബാസ്റ്റ്യൻസ് ഫെറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ആശ, അജേഷ് (ഇറ്റലി). മരുമകൻ: ആന്റണി.