ആരക്കുന്നം: ഊഴക്കോട് പഴമഠത്തിൽ സ്‌കറിയ ജോൺ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ചെറിയാൻ, ലില്ലി, ബാബു, ജോർജ്. മരുമക്കൾ: ലിജി, സീന, സീനാമ്മ, റെജി.