
ആലുവ: ഫെഡറൽ ബാങ്ക് മുൻ ജനറൽ മാനേജർ ആലുവ യു.സി. കോളേജിന് സമീം കെ.കെ.പി നഗർ ശ്രീവലാസം സി. ഭാസ്കരൻ (83) നിര്യാതനായി. 40 വർഷം ഫെഡറൽ ബാങ്കിലെ സേവനത്തിനു ശേഷം എറണാകുളം ജില്ലാ സഹകരണ ബാങ്കിൽ അഡ്വൈസറായിരുന്നു. ഭാര്യ: കെ.പി. വത്സല (റിട്ട. റവന്യു ഉദ്യോഗസ്ഥ). മക്കൾ: പരേതനായ വേണുഗോപാൽ, വിനോദ്കുമാർ. മരുമക്കൾ: ജയ വേണുഗോപാൽ (എച്ച്.ഡി.എഫ്.സി ബാങ്ക്), പ്രസന്ന (ഡി.ആർ.ഡി.ഒ). സഞ്ചയനം 26ന് രാവിലെ 8ന്