കൊച്ചി: കുഫോസിൽ പമ്പ് ഓപ്പറേറ്ററുടെ ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. വേതനം പ്രതിമാസം 200,65 രൂപ. പ്രായപരിധി 18-36(നിയമാനുസൃതമായ ഇളവ് ലഭിക്കും) എസ്.എസ്.എൽ.സി.യും ഐ.ടി.ഐ (ഫിറ്റർ / മോട്ടോർ മെക്കാനിക്ക് / ഇലക്ട്രീഷ്യൻ) യോഗത്യയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 31നകം project.recruit@kufos.ac.in എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.kufos.ac.in.