ആലങ്ങാട്: കെ.എസ്.ഇ.ബി. വൈദ്യുത തകരാറിനെ തുടർന്ന് നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും.