കൊച്ചി: മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി മലയാറ്റൂർ വനവികസന ഏജൻസിയിൽ ഉപകരണങ്ങളോ സേവനങ്ങളോ നൽകുന്നതിനും സ്ഥാപിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും നേരിട്ടോ കേരള സ്റ്റാർട്ട് അപ്പ് മിഷൻ മുഖേനയോ താത്പര്യപത്രം ക്ഷണിച്ചു. 27 വൈകിട്ട് അഞ്ചു വരെ താത്പര്യപത്രം സമർപ്പിക്കാം. ഫോൺ :0484 2649052 , ceomytrfda@gmail.com.