പെരുമ്പാവൂർ : കേരള ബ്രാഹ്‌മണ സഭ എറണാകുളം ജില്ലാ ഭാരവാഹികൾ നടത്തുന്ന ജില്ലയിലെ ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.ജി.വി. പതി ഉത്ഘാടനം ചെയ്തു. സി.എസ്. വെങ്കിടേശ്വരൻ, എൻ. ശിവരാമകൃഷ്ണയ്യർ എൻ. രാമചന്ദ്രൻ, പി.ആർ. ശങ്കരനാരായണൻ എന്നിവർ പങ്കടുത്തു.