പെരുമ്പാവൂർ : ചേരാനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഒരേക്കർ സ്ഥലത്ത് നട്ട കോളിഫ്ളവർ, കാബേജ് എന്നീ പച്ചക്കറികളുടെ വിളവെടുടുപ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വൈ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബാങ്കിലെ അങ്കങ്ങൾക്ക് കോളിഫ്ളവറും ക്യാബേജും സൗജന്യമായി നൽകി. ബോർഡ് മെമ്പർമാരായ ഹമീദ്, പി.പി. ജോർജജ് സെക്രട്ടറി സൗമ്യ കെ. സി. എന്നിവർ പങ്കെടുത്തു.