കാലടി: കാഞ്ഞൂർ തിരുനാൾ നടക്കുന്ന എല്ലാ ദിവസവും പള്ളിയും പരിസരവും കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അണുനാശീകരണം നടത്തി. ബോർഡ് മെമ്പർ ടി.ഡി.റോബർട്ട്‌,ജീവനക്കാരായ എം.കെ. ലെനിൻ, കെ.പി.ജോമോൻ,ടി.ഒ.ഡേവിസ് എന്നിവർ നേതൃത്വം കൊടുത്തു.