കൊച്ചി: രാജ്യത്തെ പ്രമുഖ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടായ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്ററിന്റെ (എ.ടി.ഡി.സി ) തിരുവനന്തപുരം, കൊച്ചി,കണ്ണൂർ കേന്ദ്രങ്ങളിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ഡിപ്ളോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 9947610149, 9746271004,9746853405.