mm-kuttappan-74

കാലടി: മറ്റൂർ തോട്ടേക്കാട് മാടശ്ശേരി എം.എൻ.കുട്ടപ്പൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദ്, വനന്ദ. മരുമക്കൾ: അഞ്ജു, അരുൺ.