കാലടി: സംസ്ഥാന സർക്കാർ 23, 30 തീയതികളിലെ ഞായറാഴ്ച വാരാന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മലയാറ്റൂർ മഹാഗണിത്തോട്ടം ഇക്കോ ടൂറിസം സെന്റർ തുറന്നു പ്രവർത്തിക്കില്ലെന്ന് സി.ഇ.ഒ.മലയാറ്റൂർ എഫ്.ഡി.എ.അറിയിച്ചു.