കാലടി: മലയാറ്റൂർ കുരിശുമല പള്ളിയിൽ ലോക് ഡൗൺ ദിനങ്ങളായ 23, 30 തീയതികളിൽ മലകയറ്റം അനുവദിക്കില്ല. സാധാരണ ദിനങ്ങളിൽ രാവിലെ 6 മുതൽ ഉച്ചക്ക് 3 മണി വരെ മലകയറ്റം അനുവദിക്കുമെന്ന് റക്ടർ അറിയിച്ചു.