rajagopal

കൊച്ചി: ഇടപ്പള്ളി പോണേക്കര 'കൃഷ്ണ' വീട്ടിൽ കെ. രാജഗോപാൽ (80) നിര്യാതനായി. റിട്ട. പി.ഡബ്‌ള‌്യു.ഡി. സൂപ്രണ്ടാണ്. ആർ.എസ്.എസ് ഇടപ്പള്ളി നഗർ സംഘചാലക്, കൊച്ചി മഹാനഗർ വ്യവസ്ഥാ പ്രമുഖ്, ദേശീയ സേവാഭാരതി സംസ്ഥാന ഖജാൻജി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പി. ഇന്ദിര ദേവി. മക്കൾ: അനുരാജ്, ബിന്ദു (ബിസിനസ്സ് ). മരുമക്കൾ: വിനോദ് കുമാർ (ബിസിനസ്സ് ), രശ്‌മി.