ratnavalliamma-80

പറവൂർ: വെളുത്താട്ട് വീട്ടിൽ രത്‌നവല്ലിഅമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വി.ആർ. ഉഷാകുമാരി, വി.കെ. ഹരികൃഷ്ണൻ (ദേവസ്വം മാനേജർ, വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതീ ക്ഷേത്രം), വി.ആർ. ശ്രീലത, വി.ആർ. രാജലക്ഷ്മി. മരുമക്കൾ: മായാദേവി, ഉണ്ണികൃഷ്ണൻ, ശശിധരൻ,