beerakunju-93

ചേരാനല്ലൂർ: ഓണമ്പിള്ളി കാട്ടേത്ത് ബീരാക്കുഞ്ഞ് (93) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഫാത്തിമ, മരയ്ക്കാർ, അലി. മരുമക്കൾ: ഹസീന, തസ്‌നി, പരേതനായ അബ്ദുൾ റഹ്മാൻ.