കൊവിഡ് വ്യാപനത്തെതുടർന്ന് ഞായറാഴ്ചത്തെ ലോക്ക്ഡൗണിൽ വിജനമായ റോഡിലൂടെ സൈക്കിളിൽ നീങ്ങുന്ന കുട്ടി. എറണാകുളം കളമശേരിയിൽ നിന്നുള്ള കാഴ്ച.