കാവലായി കാക്കി... ലോക്ക് ഡൗണിന് സമാനമായ ഇന്നലെ എറണാകുളം ഇടപ്പള്ളിയിൽ സ്വകാര്യ വാഹനം പഞ്ചറായതിനെത്തുടർന്ന് സമീപത്തായി വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഒരുമിച്ച് ചേർന്ന് കാർ ഡ്രൈവറെ ടയർ മാറി ഇടാൻ സഹായിക്കുന്നു.