കൊച്ചി: എറണാകുളം കോമ്പാറ ആനന്ദപുരം തണ്ടാശ്ശേരിപറമ്പിൽ പരേതനായ കാർത്തികേയന്റെ മകൻ ശ്രീകുമാർ (ശ്രീജി -47) നിര്യാതനായി. മാതാവ്: ശാന്തകുമാരി.