shylaja-78

ചുള്ളിക്കൽ: മുതലിയാർ ലെയിനിൽ ജി. കമലാസനന്റെ (റിട്ട. സബ്ബ് രജിസ്ട്രാർ) ഭാര്യ ഷൈലജ ടി.കെ. (78) നിര്യാതയായി. മക്കൾ: സോണിയ, സോബിയ (ഇരുവരും ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ), സോജിത. മരുമക്കൾ: സുബ്രഹ്മണ്യൻ, രമേശ്കുമാർ, ശ്യാംപ്രസാദ്‌