kunjubeepathu-79

ആലുവ: ആലുവ വാളംകോട്ടിൽ പരേതനായ വി.കെ. അമ്മു സാഹിബിന്റെ ഭാര്യ കുഞ്ഞുബീപാത്തു (79) നിര്യാതയായി. ആലുവ കുറുപ്പാലിൽ കുടുംബാംഗമാണ്.

മക്കൾ: മെഹറുന്നീസ, അലി സഹീർ, അബ്ദുൾ ഫൈസി, അംജാദ് അലി, ബിന്ദു. മരുമക്കൾ: ഡോ. അബ്ദുൾ കരീം, അനിത, അജിമോൾ, സ്വപ്ന, മുഹമ്മദ് ഹാഷിം.