കാലടി: മലയാറ്റൂർ-നീലീശ്വരം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 12 ഗ്രാമസഭ യോഗം ഇന്ന് 2 മണിക്ക് ഗൂഗിൾ മീറ്റു വഴി കൂടുന്നു. അജണ്ട : 2022-23 വർഷത്തെ പദ്ധതി രുപികരണം. വാട്സാപ്പു വഴിയും പദ്ധതി നിർദ്ദേശങ്ങൾ അറിയക്കാമെന്ന് വാർഡ് മെമ്പർ വിജിരജി അറിയിച്ചു.