satheesh-chandran-71

പറവൂർ: പള്ളിത്താഴം മൂലയിൽ ഉത്രാടത്തിൽ കെ. സതീഷ് ചന്ദ്രൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ. മക്കൾ: നീരജ് ചന്ദ്രൻ, നിരഞ്ജന ചന്ദ്രൻ. മരുമകൻ: അരുൺ ഗോപകുമാർ