വൈപ്പിൻ: ഞാറക്കൽ ഗ്രാമ പഞ്ചായത്തിലെ ചില ജീവനക്കാർക്കും വൈസ് പ്രസിഡന്റ് ഉൾപ്പെടെ ചില മെമ്പർമാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബുധനാഴ്ച വരെ പഞ്ചായത്ത് ഓഫീസ് അടച്ചു. 27 ന് വീണ്ടും തുറക്കും.