
പള്ളിക്കര: പിണർമുണ്ട മേലേത്ത് ഇടിയത്തേരിൽ ഇ.സി. പൗലോസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പിണർമുണ്ട ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജെസി, പരേതനായ സജി, സുജ (ഗവ. ഹോമിയോ മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമക്കൾ: പൗലോസ്, ജില്ലറ്റ് (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്. മോറയ്ക്കാല), വർഗീസ് (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ). ഇ.സി. വർഗീസ് കോറെപ്പിസ്‌കോപ്പ സഹോദരനാണ്.