തൃപ്പൂണിത്തുറ സെക്ഷൻ: പാലസ് സ്‌കൂൾ മുതൽ വടക്കേക്കോട്ട വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ:അരങ്ങത്ത് ക്രോസ് റോഡ്, കടവിൽ ഹോട്ടൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
തേവര സെക്ഷൻ: പണ്ഡിറ്റ് കറുപ്പൻ റോഡിൽ മട്ടമ്മൽ ജംഗഷൻ, അശാൻ ലേൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9.30 മുതൽ
വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്ഷൻ: കേന്ദ്രിയ വിദ്യാലയവും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.