പള്ളൂരുത്തി: തങ്ങൾ നഗർ ജനത ജംഗ്ഷൻ മുടവൻ പറമ്പ് വീട്ടിൽ കെ.എ. ഷാജി (46) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഷാഹിൽ, നസ്രിൻ.