പട്ടിമറ്റം: വൈദ്യുതസെക്ഷന്റെ പരിധിയിൽ വരുന്ന മണൽമാരി, എത്തക്കാട്ടുമല, ഇരുട്ടുകുഴി, ചിത്രമല, ഓട്ടത്താണി, ഷൈലാപോൾ ട്രാൻസ്ഫോർമർ, എസ്.എൻ ഗ്രാനൈറ്റ്, എല്ലുപൊടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.