പറവൂർ: ചേന്ദമംഗലം ചാലിപ്പാലം കോയിമേടത്ത് ശിവദാസ മേനോൻ (72) നിര്യാതനായി. ഭാര്യ: രത്‌നം. മക്കൾ: ദിവ്യ, ധന്യ, ദീപ്തി. മരുമക്കൾ: അനിൽകുമാർ (പൊലീസ്), സന്തോഷ്‌കുമാർ, ഷഹിൻ.