മാനാശ്ശേരി: കടവിപറമ്പിൽ റോസി ജോസഫ് (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കാട്ടിപറമ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.