nbt
നാഷണൽ ബുക്ക് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗോത്ര ബാലസാഹിത്യ ശില്പശാല ഇ.എൻ. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു. ധന്യ വെങ്ങച്ചേരി, ഗംഗാധരൻ എന്നിവർ സമീപം

കൊച്ചി: നാഷണൽ ബുക്ക് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗോത്ര ബാലസാഹിത്യ ദ്വദിന ശില്പശാല കൊച്ചിയിൽ ആരംഭിച്ചു. എൻ.ബി.ടി. എക്‌സിക്യൂട്ടീവ് മെമ്പർ ഇ.എൻ. നന്ദകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഗോത്രഭാഷാ കവി ധന്യ വെങ്ങച്ചേരി, ഊരാളി സാഹിത്യകാരൻ ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.