
കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ 2022 വർഷത്തെ ഡയറിയുടെ സംസ്ഥാന തല പ്രകാശനം സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകി നിർവഹിച്ചു. ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ, ഐ.ടി സെൽ ചീഫ് കൊഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, സംസ്ഥാന നിർവാഹകസമിതിയംഗം എം.പി. ജോർജ്, ജില്ലാ സെക്രട്ടറി എം.എം. ഷാജഹാൻ, ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശിവശങ്കരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.