കൊച്ചി: അസിസ്റ്റന്റ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ തസ്തികകളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി മൂന്നിന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.